Wednesday, August 09, 2006

യാത്ര

ഇടറാതെ പോരുക,മുന്നോട്ടു പോരുക
എന്തിനുനിന്‍ പാ‍ദങ്ങളിദരുന്നതീ...
പ്രദമപാതയില്‍ തന്നെ...... ?പകുതി ജീര്‍ണിച്ച ,നമ്മള്‍ തന്‍
മധുര സ്വപ്നങ്ങള്‍ക്കുണര്‍വ് ഏകുവാന്‍.,
വരിക നീ ഗ്രഹിക്കുകെന്‍ കൈകളില്‍ കരങങ്ങള്‍
ഈ ഇരുളില്‍ നമുക്കലിഞ്ഞു ചേരാം
മാറ്റത്തിന്‍ ശംഖൊലികളില്‍
പുതുപ്രതീക്ഷതന്‍ നാമ്പുകളില്‍
നമ്മുടെ സ്വപ്നങ്ങള്‍ പുനര്‍ജ്ജനിക്കാം ......

---------എം.ശ്രീ ശങ്കര്‍,ആലത്തൂര്‍,പാ‍ലക്കട്‍

No comments: