Saturday, August 12, 2006

ജീവിത ധര്‍മ്മം

വിമോചനത്തെക്കുരിച്ച് എനിക്കു വേവലാതി ഇല്ല , അതിനെക്കാള്‍ ,നീരുറവയെപ്പോലെ നിശബ്ദമായി അന്യനു നന്മ ചെയ്ത് ,നൂറായിരം നരകങ്ങളിലൂടെ കടന്നു പോകാനാണെനിക്കു താത്പര്യം, അതാണെന്റെ മതം.ഭഗവത് ഗീതയിലെ മഹത്തായ വചനങ്ങള്‍ നമുക്കു പിന്തുടരാം
DO YOUR DUTY UNMINDFULL OF RESULTS
ഫലം ഇച്ചിക്കാതെ കര്‍മ്മം ചെയ്യുക............

----സ്വാമി വിവേകാനന്ദന്‍----

No comments: