Thursday, August 31, 2006

മറവിയും ഓര്‍മയും

ചിലതു മറക്കണം
ചിലതു മറക്കൊലാ
ചിലതു മരിച്ചാലും
മറക്കാന്‍ കഴിയില്ല
ചിലതോര്‍ത്താല്‍
ചത്തിടുമപ്പോള്‍ ത്തണെ
ചിലതു മറന്നാലും
ഓര്‍ത്തു കൊണ്ടിരുന്നാലും
ഇല്ലൊരന്തരം തെല്ലും
നിത്യ ജീവിതം പോലെ.........



കെ.ആര്‍ .ടോണി

No comments: