ചിലതു മറക്കണം
ചിലതു മറക്കൊലാ
ചിലതു മരിച്ചാലും
മറക്കാന്‍ കഴിയില്ല
ചിലതോര്ത്താല്
ചത്തിടുമപ്പോള് ത്തണെ
ചിലതു മറന്നാലും
ഓര്‍ത്തു കൊണ്ടിരുന്നാലും
ഇല്ലൊരന്തരം തെല്ലും
നിത്യ ജീവിതം പോലെ.........
കെ.ആര് .ടോണി
Thursday, August 31, 2006
Thursday, August 24, 2006
Can't Read Properly ?
Are You Distressed in reading ?
If you are not able to read the malayalam Articles properly,Please Install
any malayalam font to your PC
We recommend you to install rachana font
Go to either www.chintha.com or www.puzha.com
Their you can find links to download these fonts,
for further clarification , mail me at
connectshyju@yahoo.com
I wish all of you a Happy Malayalam Reading Xperience
കാരണവര്‍ വിട വാങ്ങി
മലയാള സാഹിത്യത്തെ പുതിയ ഭാവങ്ങളിലേക്ക് പിടിച്ചുയര്‍ത്തിയ അനുഗ്രഹീതനായ കലാകാരന് നമ്മെ വിട്ടുപിരിഞ്ഞിരിക്കുന്നു.തകഴിക്കു ശേഷം കുട്ടനാട് മലയാളത്തിനു നല്കിയ ഏറ്റവും വലിയ സംഭാവനയായിരുന്നു നമുക്കെല്ലാഒ പ്രിയപ്പെട്ട അയ്യപ്പപണിക്കര്‍.വിവര്‍ത്തനങ്ങളിലൂടെയും പൂര്‍ണത നിറഞ്ഞ കാവ്യസ്രുഷ്ടികളിലൂടേയും മലയാളിയുടെ മനം നിറച്ച സാഹിത്യ കാരണവര്‍ക്ക് വിട !
Saturday, August 12, 2006
ജീവിത ധര്‍മ്മം
വിമോചനത്തെക്കുരിച്ച് എനിക്കു വേവലാതി ഇല്ല , അതിനെക്കാള്‍ ,നീരുറവയെപ്പോലെ നിശബ്ദമായി അന്യനു നന്മ ചെയ്ത് ,നൂറായിരം നരകങ്ങളിലൂടെ കടന്നു പോകാനാണെനിക്കു താത്പര്യം, അതാണെന്റെ മതം.ഭഗവത് ഗീതയിലെ മഹത്തായ വചനങ്ങള്‍ നമുക്കു പിന്തുടരാം
DO YOUR DUTY UNMINDFULL OF RESULTS
ഫലം ഇച്ചിക്കാതെ കര്‍മ്മം ചെയ്യുക............
----സ്വാമി വിവേകാനന്ദന്----
DO YOUR DUTY UNMINDFULL OF RESULTS
ഫലം ഇച്ചിക്കാതെ കര്‍മ്മം ചെയ്യുക............
----സ്വാമി വിവേകാനന്ദന്----
Wednesday, August 09, 2006
യാത്ര
ഇടറാതെ പോരുക,മുന്നോട്ടു പോരുക
എന്തിനുനിന് പാദങ്ങളിദരുന്നതീ...
പ്രദമപാതയില് തന്നെ...... ?പകുതി ജീര്‍ണിച്ച ,നമ്മള് തന്
മധുര സ്വപ്നങ്ങള്ക്കുണര്വ് ഏകുവാന്‍.,
വരിക നീ ഗ്രഹിക്കുകെന്‍ കൈകളില്‍ കരങങ്ങള്
ഈ ഇരുളില്‍ നമുക്കലിഞ്ഞു ചേരാം
മാറ്റത്തിന് ശംഖൊലികളില്‍
പുതുപ്രതീക്ഷതന്‍ നാമ്പുകളില്‍
നമ്മുടെ സ്വപ്നങ്ങള്‍ പുനര്‍ജ്ജനിക്കാം ......
---------എം.ശ്രീ ശങ്കര്‍,ആലത്തൂര്‍,പാലക്കട്
എന്തിനുനിന് പാദങ്ങളിദരുന്നതീ...
പ്രദമപാതയില് തന്നെ...... ?പകുതി ജീര്‍ണിച്ച ,നമ്മള് തന്
മധുര സ്വപ്നങ്ങള്ക്കുണര്വ് ഏകുവാന്‍.,
വരിക നീ ഗ്രഹിക്കുകെന്‍ കൈകളില്‍ കരങങ്ങള്
ഈ ഇരുളില്‍ നമുക്കലിഞ്ഞു ചേരാം
മാറ്റത്തിന് ശംഖൊലികളില്‍
പുതുപ്രതീക്ഷതന്‍ നാമ്പുകളില്‍
നമ്മുടെ സ്വപ്നങ്ങള്‍ പുനര്‍ജ്ജനിക്കാം ......
---------എം.ശ്രീ ശങ്കര്‍,ആലത്തൂര്‍,പാലക്കട്
Subscribe to:
Posts (Atom)