Thursday, August 24, 2006

കാരണവര്‍ വിട വാങ്ങി

മലയാള സാഹിത്യത്തെ പുതിയ ഭാവങ്ങളിലേക്ക് പിടിച്ചുയര്‍ത്തിയ അനുഗ്രഹീതനായ കലാകാരന്‍ നമ്മെ വിട്ടുപിരിഞ്ഞിരിക്കുന്നു.തകഴിക്കു ശേഷം കുട്ടനാട് മലയാളത്തിനു നല്‍കിയ ഏറ്റവും വലിയ സംഭാവനയായിരുന്നു നമുക്കെല്ലാഒ പ്രിയപ്പെട്ട അയ്യപ്പപണിക്കര്‍.വിവര്‍ത്തനങ്ങളിലൂടെയും പൂര്‍ണത നിറഞ്ഞ കാവ്യസ്രുഷ്ടികളിലൂടേയും മലയാളിയുടെ മനം നിറച്ച സാഹിത്യ കാരണവര്‍ക്ക് വിട !

1 comment:

പല്ലി said...

അനുശോചനങ്ങള്‍