Thursday, November 22, 2007

ഇതൊന്നും എനിക്ക് പ്രശ്‌നമല്ലന്ന് ഞാന്‍ ഇതാ ഉറക്കെ പ്രഖ്യാപിക്കുന്നു.......

എന്നെക്കുറിച്ച് ശരിക്കും അറിയാത്ത ഏതോ പൈതങ്ങള്‍ അറിവില്ലതെ എന്റെ കഴിഞ്ഞ പോസ്റ്റില്‍ എന്നെ ഭീഷണിപെടുത്താന്‍ വേണ്ടി പേരില്ലാതെ കമന്റിട്ടിരിക്കുന്നു.


ഇതൊന്നും എനിക്ക് പ്രശ്‌നമല്ലന്ന് ഞാന്‍ ഇതാ ഉറക്കെ പ്രഖ്യാപിക്കുന്നു.......


(കണ്ണന്‍ മുതലാളി കീ ജയ് ! ,കണ്ണന്‍ മുതലാളി കീ ജയ് ,കണ്ണന്‍ മുതലാളി കീ ജയ് ........ )


ധൈര്യം ഉണ്ടെങ്കില്‍ നേരിട്ട് വാ‍ടാ എമ്പോക്കികളെ......... അപ്പൊ കാണിച്ച്തരാം നിന്നെയൊക്കെ.....കൂട്ടത്തില്‍ ഒരുത്തന്‍ ഭാസിയെപറ്റി അനേഷ്വിച്ചിരിക്കുന്നു.

ഇതു വരെ രഹസ്യമാക്കിവെച്ചിരുന്ന ആ കാര്യം ഞാന്‍ ഇപ്പോള്‍ പുറത്ത് പറയാന്‍ നിര്‍ബന്ധിതനായിരിക്കുകയാണ്. ഇനിയെനിക്ക് ഒന്നും നോക്കനില്ല .എല്ലാവരോടും തുറന്ന യു‌ത്ഥത്തിന് ഞാന്‍ തയാര്‍കഴിഞ്ഞയാഴ്ച്ച ഞാനും ഭാസിയും കൂടി കൊച്ചമ്മണിയുടെ ഇളയ മോനായ മ‌മ്മൂട്ടി യെ കരാട്ടേ പടിപ്പിക്കാന്‍ ചേര്‍ക്കാന്‍ വേണ്ടി ചൈനയില്‍ ഒന്നു പോയിരുന്നു.അവിടെ ചെന്നപ്പോള്‍ ജാക്കിച്ചാന് ഒരേ നിര്‍ബന്ധം , ഞങ്ങള്‍ അങേരുടെ കൂടെ വൈന്‍ കഴിക്കണമെന്ന് !. വേണ്ടാ ,, വേണ്ടാ എന്ന് കുറെ പറഞ്ഞെങ്കിലും ഈ പഹയന്‍ വിടുന്നില്ല .പിന്നെ ഞാനും വിചാരിച്ചു , ചെറുക്കന്റെ ആഗ്രഹമല്ലേ നടക്കട്ടേ എന്ന് .


ഞങ്ങള്‍ എല്ലാം കൂടി അവിടെ നില്‍ക്കുമ്പോള്‍ അതാ വരുന്നു ഒരു കരിമ്പുലി !

ജാക്കിച്ചാന്‍ ഉള്‍പ്പെടെ എല്ലാവരും പേടിച്ച് പുറകോട്ട് മാറി .

പക്ഷേ ഭാസി , അവന്‍ വിടുമോ... ??? അവനാരാ മോന്‍... ?

ജാക്കിച്ചാന്‍ പോലും നിലവ്വിളിച്ചു .

“പൊന്നു ഭാസി നീ പോകല്ലേ ... അതു ബയങ്കരനായ പുലിയാണ്.നീ വിചാരിക്കുന്നത് പോലെ ചില്ലറക്കാര്യമല്ല .”

ഭാസി പുലിയുടെ അടുത്തോട്ട് ചെന്ന് ഒരു ചിക്കും ഒരു പാണ്ടും ... !

കഴിഞ്ഞു , ഞങ്ങള്‍ നോക്കുമ്പോള്‍ പുലിയ്യുടെ തലയൊരടുത്ത് .

വാല്‍ ഒരെടുത്ത് , കാല്‍ നാലും നാലെടുത്ത് !

ഞാങ്ങള്‍ ഭാശിയെ നോക്കുമ്പോളോ.... അവന്‍ പുലിയുടെ കിഡ്‌ണിയില്‍ നിന്നും രണ്ട് സ്‌റ്റോണ്‍ വേര്‍തിരിച്ചെടുത്തു കൊണ്ടിരിക്കുകയാണ്. !

ഇതു കണ്ട ഉടനേ തന്നെ ജാക്കിച്ചാന്‍ ഭാസിക്ക് ഒരു അവാര്‍ഡ് അവിടെ വെച്ച് തന്നെ കൊടുത്തു.

സത്യം !

അങ്ങെര്‍ ആരംഭിക്കുന്ന ചൈനാ കളരിയില്‍ ഭാസി തന്നെ മെയിന്‍ ഇന്‍സ്‌ട്രക്‍ടറാവണമെന്ന് ഒരേ നിര്‍ബന്ധം !

അവസാനം സമ്മതിക്കേണ്ടി വന്നു. പയ്യന്റെ ആഗ്രഹമല്ലേ... ????

അതിനാല്‍ നട്ടെല്ല് വേണമെന്ന് ആഗ്രഹമുള്ള എല്ലാ പൈതങ്ങളും ദയവായി എന്നൊട് വഴക്കിന് വരാതിരിക്കുക.

ഭാസി അടുത്തയാഴ്ച തിരിചെത്തും , ജാഗ്രത !!!


4 comments:

Anonymous said...

"അങ്ങെര്‍ ആരംഭിക്കുന്ന ചൈനാ കളരിയില്‍ ഭാസി തന്നെ മെയിന്‍ ഇന്‍സ്‌ട്രക്‍ടറാവണമെന്ന് ഒരേ നിര്‍ബന്ധം !"

Pilleere idi kollunnathu padippikkanooooo.....

bhasiye avide nirthiyidikkunnathu

enthayalum NARI-kale Niyekke ennolam varumbol njan varam appol vaa.............

JAYAN said...

thampi aliyaaaaaa

moda venda valichu keeri ottichu kalayum ketooooooooo......

kooduthal kalikkaan varalllleeeeeeeeeee......

"bhasiyumillaa" "Monnan kathalaliyum" illlaaaaaaaa.....

Navas said...

ponnu kannaaaaaaa......

Nee enthina matullavarude kaikku pani undakkunathu.....

oru "chikkum pandum" that itself shows u r a fool.....

if u have these much brave give ur full ur contacts........

bhaskaran said...

എന്റെ പോന്നു കണ്ണന്‍ മുതലാളി നിന്റെ ചിക്കും പാണ്ടും കേട്ടു പേടിക്കുന്നവനല്ല ഇത് സുഖിച്ചു കളിചില്ലേല്‍ കളി കാര്യം ആകും . എതോ ഒരു ഭാസിയുടെ കാര്യം പറഞ്ഞല്ലോ അവന്‍ ചത്ത്‌ പോയോ ഇതുവരെ കണ്ടില്ല ധൈര്യം ഉണ്ടെകില്‍ നിന്റെ ഫുള്‍ ബയോ ഡാറ്റ കൊടുക്ക്‌ ഞാന്‍ നേരില്‍ വന്നു കാണാം ..............