എത്തറ ചെറിയൊരുറുമ്പ്-അവ
നെത്തറ വലിയ കുറുമ്പ് !
എത്തറ വലിയവനേയും -അവ
നിത്തിരി വേദനയ്യാക്കും !
എത്തറ വലിയൊരു കൊമ്പന് - അവ
നിത്തിരിയില്ലൊരു വമ്പ് !
എത്തറ ചെറിയവനേയും - അവ
നേറ്റികൊണ്ടു നടക്കും !
---- കുഞ്ഞുണ്ണിമാഷ്-------
Thursday, September 07, 2006
Subscribe to:
Post Comments (Atom)
2 comments:
ഷൈജു, വളരെ നല്ല സംരംഭം. കുഞ്ഞുണ്ണി കവിതകള്‍ കേള്‍ക്കാന്‍ ഇമ്പം കൂടും. ഷൈജു പാടുമോ. പാടുമെങ്കില്‍ അതെങ്ങിനെ പങ്കു വെക്കാം എന്നിവിടെ പറഞ്ഞിട്ടുണ്ട്...
എത്ര നല്ല വരികള്‍... കുഞുണ്ണിമഷുന്ടങ്കില്...വീണടും എഴുതൂ....
Post a Comment